Surprise Me!

BMC Carries Out Demolition At Kangana Ranaut's Bandra Office | Oneindia Malayalam

2020-09-09 4,080 Dailymotion

BMC Carries Out Demolition At Kangana Ranaut's Bandra Office<br />ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ബംഗ്ലാവിലെ അനധികൃത നിര്‍മാണം പൊളിക്കാന്‍ തുടങ്ങി. മുംബൈ കോര്‍പറേഷന്റെ നിര്‍ദേശ പ്രകാരമാണ് പൊളിച്ചുനീക്കല്‍ നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി നടി രംഗത്തുവന്നു. എനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും മുംബൈ ഇപ്പോള്‍ പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീര്‍ ആയെന്ന് തന്റെ ശത്രുക്കള്‍ തെളിക്കുകയാണെന്നും കങ്കണ പറഞ്ഞു.

Buy Now on CodeCanyon